tag:blogger.com,1999:blog-1107306080830154890.comments2023-06-15T20:35:20.239+05:30ക്ഷിപ്രംചന്ത്രക്കാറന്http://www.blogger.com/profile/05695740580451815061noreply@blogger.comBlogger141125tag:blogger.com,1999:blog-1107306080830154890.post-86036378600622161652010-06-20T08:41:39.071+05:302010-06-20T08:41:39.071+05:30പോസ്റ്റിലെ അഭിപ്രായങ്ങളോട് യോജിക്കുന്നു..കാണാന്‍ വ...പോസ്റ്റിലെ അഭിപ്രായങ്ങളോട് യോജിക്കുന്നു..കാണാന്‍ വൈകിപ്പോയി..Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-43048551233715715582010-06-08T17:38:19.906+05:302010-06-08T17:38:19.906+05:30ബ്ലോഗില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്ത...ബ്ലോഗില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക എന്നത് ബ്ലോഗര്‍മാരുടെ
ആത്മപ്രകാശന രീതിയാണ്. അവരെ ജാതി മത ഫാസിസ്റ്റ് സംഘടനകളും,അധികാരവും ചേര്‍ന്ന് നിശബ്ദരാക്കാന്‍ പതിവുപോലെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരെ
ബ്ലോഗര്‍മാര്‍ക്ക് വ്യക്തിപരമായി ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നിയമ പ്രകാരം രജിസ്റ്റെര്‍ ചെയ്യപ്പെടുന്ന ബ്ലോഗര്‍മാരുടെ സംഘടനകള്‍ക്കും, നിലവിലുള്ള രാഷ്ട്രീയ സംഘടനകള്‍ക്കും മാത്രമേ ഈ പ്രശ്നത്തെ പ്രതിരോധിക്കാനാകു.
അതിനായി തിരുവനന്തപുരത്തും കൊച്ചിയിലും ഒരോ ബ്ലോഗ് സംഘടനകളെങ്കിലും നിലവില്‍ വരണമെന്ന് ചിത്രകാരന് ആഗ്രഹിക്കുന്നു.
സസ്നേഹം.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-51055790468199411602010-06-05T17:51:00.262+05:302010-06-05T17:51:00.262+05:30Book of Duarto Barbosa, P.60: 1505ല്‍ കേരളം സന്ദര്...Book of Duarto Barbosa, P.60: 1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല”

Dr. Francis Day-"Land of Perumals"P 323: 19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”

ബാര്‍ബൊസ മാത്രമല്ല ഇതു പരഞിട്ടുള്ളത്. General Collection of Voyages and Travels (John Pinkerton): "A Tiati (Thiyyathi) or female of this caste, although reduced to prostitution, has been known to refuse going in to a gentleman's palanquin, because the bearers were Mucua"

തീയത്തികളുടെ തൊഴില്‍ വേശ്യാവ്രിത്തി ആണെങ്കിലും, ഇവര്‍ മുക്കുവരുടെ കൂടെ പല്ലക്കില്‍ കയറാറില്ല.

http://books.google.com/books?id=L1NBAAAAcAAJ&&pg=PA739

The Voyage (François Pyrard de Laval): "And there are none other concubines or public girls, but the wives and daughters of these Tiua (Thiyya), for the other women abandon themselves only to those of their own caste. They scurple themselves to yield themselves for hire to any man whatever, no matter of what birth, race or religion, having nothing to fear from their husbands, who durst not to say a word, and meekly suffer it."

മലബാറിലെ വേശ്യകള്‍ എല്ലാം തന്നെ തിയ്യ ജാതിക്കാരാണു. മറ്റ് ജാതികളിലെ സ്ത്രീകള്‍ സ്വന്തം ജാതിയിലെ പുരുഷൻമാരുമായി മാത്രം ശയിക്കുമ്പൊള്‍, തിയ്യ ജാതിയിലെ സ്ത്രീകള്‍ ഒരു നിശ്ചിത തുക ഈടാക്കിയ ശേഷം ആരുടെ കൂടെ വെണമെങ്കിലും ശയിക്കുന്നതിനു തയ്യാറാകുന്നു.

http://books.google.com/books?id=WxwnE2tzBxwC&pg=PA386Sureshhttps://www.blogger.com/profile/06404604171557660092noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-48499640039951197832010-05-31T20:30:22.875+05:302010-05-31T20:30:22.875+05:30"അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജ... "അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല Book of Duarto Barbosa, P.60
ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ് Dr. Francis Day-"Land of Perumals"P "

മുകളില്‍ കൊടുത്ത ഉദ്ധരണി, നായര്‍ക്ക് പിന്തുണ കൊടുക്കാനായി,അതായത് നായരെ പോലെ മറ്റ് ജാതിക്കാരിലെ സ്ത്രീകളും വേശ്യകളായിരുന്നു എന്നു സ്ഥാപിക്കാനായി S, Suresh,Vazhakakli തുടങ്ങിയ
പേരുകളിലുള്ള നായന്മാര് ബ്ലോഗായ ബ്ലോഗുകളിലെല്ലാം കൊണ്ടു നടന്ന് പേസ്റ്റി വെക്കുന്നുണ്ട്. ടി വാലന്മാര്‍ക്ക് കാര്യം നല്ലതുപോലെ മനസ്സിലാകാത്തതു കൊണ്ടാണ് ഈ പരിപാടിയുമായി കറങ്ങി നടക്കുന്നത്. വേശ്യകള്‍ എല്ലാ ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടാകും. ജനസംഖ്യാനുപാതികമായി കണെക്കെടുത്തു നോക്കിയാല്‍ ഒരു പക്ഷെ നായന്മാരേക്കാള്‍ വേശ്യകള്‍ മറ്റു ജാതിയിലെങ്ങാനും ആയിപ്പോയാല്‍ പോലും അത്ഭുതപ്പെടേണ്ട കാര്യവുമില്ല. എന്നാല്‍ നമ്പൂരിമാരുടെയും രാജാക്കന്മാരുടെയും ആവശ്യത്തിലേക്കു മാത്രമായി വേശ്യാവൃത്തിയെ കുലത്തൊഴിലാക്കിയും ജീവിതാനുഷ്ഠാനമാക്കിയും ആത്മീയാനുഷ്ഠാനം പോലുമായും കണക്കാക്കി ആചരിച്ചു ജീവിച്ചു പോന്നിരുന്ന ഒരേയൊരു ജാതി നായര്‍ മാത്രമായിരുന്നു എന്നതാണ് മറ്റ് ജാതികളും നായര്‍ ജാതിയും തമ്മിലുള്ള അജഗജാന്തര വ്യത്യാസം.  നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-3666905382522145132010-05-29T09:31:23.623+05:302010-05-29T09:31:23.623+05:301505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബ...1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323Sureshhttps://www.blogger.com/profile/06404604171557660092noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-33447702168988683092010-05-26T10:50:06.339+05:302010-05-26T10:50:06.339+05:30വിചിത്രകേരളം എന്ന ഒരു ബ്ലോഗ്പേര്. അതില്‍ വരുന്നതാക...വിചിത്രകേരളം എന്ന ഒരു ബ്ലോഗ്പേര്. അതില്‍ വരുന്നതാകട്ടെ. കേരളത്തിലെ ഊരു സമുദായത്തെ മാത്രം ടാര്‍ജ്ജറ്റ് ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍.
അതുപോകട്ടെ കാലാകാലങ്ങളില്‍ എന്‍.എസ്.എസ്.ഒരുപാട് കാര്യങ്ങള്‍ ടാര്‍ജറ്റ് ചെയ്യുന്നുണ്ടല്ലോ.(കേരളത്തില്‍ സ്വന്തം സമുദായത്തിലുള്ള പാവപ്പെട്ടവര്‍ക്ക് ഒരുഗുണവും ചെയ്യാത്ത സമുദായം എന്‍.എസ്.എസ് ആണെന്ന് എല്ലാവര്ക്കും അറിയാം. ആര്.ബാലകൃഷ്ണപിള്ള എന്ന നായര്‍പ്രമാണി കഴിഞ്ഞ 40ഓളം വര്‍ഷങ്ങളായി ഒരു എന്‍.എസ്.എസ്.താലൂക്ക് യൂണിയന് ഭരിക്കുന്നുണ്ട്.അവിടെ എന്തു ജനാധിപത്യം?)

പിന്നെ വിചിത്ര കേരളത്തിന്റെ ഉടമ ചെയ്തതോ ബ്ലോഗെന്ന ജനാധിപത്യത്തിന്റെ സാധ്യതകള്‍ അടച്ചു വച്ചു. താന്‍ പോസ്റ്റുന്നതിലേക്ക് ആരും അഭിപ്രായങ്ങള്‍ പറയേണ്ടതില്ല എന്ന നിലപാടില്‍ എന്തു ജനാധിപത്യം.?
എന്തുകൊണ്ട് താന്‍ പറയുന്ന കാര്യങ്ങള്‍ പൊതുചര്‍ച്ചയ്ക്ക് വച്ചില്ല.
അപ്പോള്‍ അയാള്‍ക്ക് ഹിഡന്‍ അജന്‍ഡ ഉണ്ടായിരുന്നു എന്നര്ത്ത്ഥം. പിന്നെ പോലീസ് നടപടി.
എന്താണു സുഹൃത്തെ നമ്മുടെ നാടായ നാട്ടിലൊക്കെ റോഡായ റോഡുകളൊക്കെ തടഞ്ഞിട്ട് മണിക്കൂറുകളോളം ഭക്തിയുടെ പേരില്‍ കൂത്താടുന്നവരെ ഒന്നും ചെയ്യാത്തത്. ഉത്സവം എന്ന പേരും. ആരു പരാതി പറയും? ആരു നടപടി എടുക്കും. ജാതിസംഘടനകള്‍ക്കും,, മതവിഭാഗങ്ങള്‍ക്കും മാത്രം പിന്നെ അവരെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയക്കാര്ക്കുമല്ലാതെ ആര്‍ക്കാണു കേരളത്തില്‍ ജീവിക്കാന്‍ കഴിയുക.
ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ക്ക് മുകളില്‍ ഇത്തരക്കാര്‍ക്ക് ഉള്ള ആധിപത്യം എന്നല്ലേ?
പിന്നെ ഈ വിചിത്രകേരളം മഹാന് ചെയ്തത് ചെറ്റത്തരമാണ്. അയാള്‍ എഴുതിയതിലെ ആശയത്തെ പറ്റിയല്ല, കേരളത്തെ ബാധിക്കുന്ന എന്തെല്ലാം പ്രശനങ്ങല്‍ ഉണ്ട്. അപ്പോഴാണയാള്‍ നായര്‍ സമുദായത്തെ ഒറ്റയ്ക്ക് ഉദ്ധരിക്കാന്‍ ഇറങ്ങിയത്

ഏതെങ്കിലൂം നായര്‍ പെണ്‍കുട്ടികള്‍ ഇയാളെ ചെരിപ്പിനടിച്ചിട്ടുണ്ടാകും.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-51532690951678554232010-05-24T23:23:30.572+05:302010-05-24T23:23:30.572+05:30സത്യത്തില്‍ ഒരു പോസ്റ്റിടാന്‍ മാത്രം പ്രാധാന്യം ...സത്യത്തില്‍ ഒരു പോസ്റ്റിടാന്‍ മാത്രം പ്രാധാന്യം ഉള്ള വിഷയം പോലുമല്ലിത്. നീലകണ്ഠന് എന്നാ കള്ള നാണയം വ്യാജമായ വഴികളിലുടെ പോപ്പുലര്ആകുന്നതിനു വേണ്ടിവലതുപക്ഷമാധ്യമങ്ങളുടെ പിന്തുണയോടുകൂടി നടക്കുന്ന നെറികെട്ട കളിക്ക് അരുനിന്ന് കൊടുക്കുക .. അത്രമാത്രം. പെരുവഴിയില്‍ മലവിസര്‍ജ്ജനം ചെയിതു പെരുകേല്പ്പിക്കുന്ന ഇത്തരം മാനസിക രോഗികളെ പരിസ്ഥിതി പ്രവര്തകെനെന്നും മറ്റും വിളിച്ചുകൊട്ടിഘോഷിക്കുന്നത് ധ്യ്ഷനിക സത്യസന്തതക്ക് ചേര്‍ന്നതല്ല. ഇവിടെ കഴിഞ്ഞ 70 വര്‍ഷമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ നടിനുവേണ്ടിയും മനുഷ്യ നന്മക്കു വേണ്ടിയും ഉള്ള ധീരോധതമായ പ്രവ്രതനങ്ങ്ളില് നഷടപെടെണ്ടി വന്നിട്ടുള്ള പോരാളികളുടെ എണ്ണം അറിയുന്നവര്‍ ഒരാളും ഈ പ്രസ്ഥാനത്തെ ഒരു വാക്ക് കൊണ്ട് പോലുംനോവിക്കില്ല ,ത്യാഗങ്ങളുടെ ,സഹനങ്ങളുടെ കനല് പാതയില്‍ ഗോപുരം പോലെ കേരളത്തിന്റെ ആകാശത്തില്‍ തലയുയര്‍ത്തി നില്ക്കുന്നവരാണ്കമ്മ്യൂണിസ്റ്റുകാര് . കേരളത്തിലെ മണ്ണില്‍ മാസത്തില്‍ ഒരു DYFI ക്കാരന് എന്ന കണക്കിന് വര്‍ഗിയ,ഫാസിസ്റ്റ് വലതുപക്ഷ മാഫിയ സന്ഘങ്ങുല്ടെ കൊലക്കത്തിക്ക് ഇരയായി ജീവന് വെടിയെണ്ടി വന്നിട്ടുള്ള ധീര സത്യത്തെ കുറിച്ച് ഒരു പോസ്ടുപോലും ഇട്ടു പ്രതിഷേതിക്കാത്ത ബ്ലോഗിലെ ബുദ്ധിജീവികള്‍. വീരഭുമിക്കരെന്റെ പിയ്നികിളി വര്തകെട്ട് കയരെടുക്കുന്നതിന്റെ പിന്നിലും മുന്‍ വിധികള്‍ ഉണ്ട്.കേരളസാംസ്കാരിക പരിസരത്തെ വിയാജ നിര്‍മിതിയുടെ ചന്ത പുറമായി മാറ്റി കൊണ്ടിരിക്കുന്ന സമകലിക ജീര്ണതയില് അറിഞ്ഞും അറിയത്യും പങ്കു ചെരുന്നവേര് സമുഹിയ മറവിയുടെ ചിറകില്‍ ആണ് സഞ്ചരിക്കുന്നത്, ഓര്‍ക്കുക. മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതു എന്നവിഷയത്തില്‍ ചര്‍ച്ചനടത്താന്‍ എന്ത് കൊണ്ടും പറ്റിയ സ്ഥലമാണ് കേരളം ! താമസിയാതെ ജമാഅത്തെ ഇസ്ലാമിയെന്നെ ഇസ്ലാമിക രാഷ്ട്ര വാദികളുടെ കൂടെയെന്ന്പോലെ രാജ്യ ദ്രോഹികളായമവോയിസ്റ്കളെ വിളിച്ചുകേരളിതില്ഒരു ഘടകംതുടങ്ങാനും നീലാണ്ടന് പുത്തിജീവി ശ്രമിച്ചുകൂടായ്കയില്ല..!ഒടുവില്പോലീസുപിടിച്ചാല് മനുഷ്യവകാശ ധുംസനം എന്ന് പറഞ്ഞും പോസ്ടിട്ടു പ്രതിഷേധിക്കാനും ബ്ലോഗു ലോകത്ത് ആളുകള്‍ കാണും...ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-35962688552813868392010-05-24T23:19:35.434+05:302010-05-24T23:19:35.434+05:30സത്യത്തില്‍ ഒരു പോസ്റ്റിടാന്‍ മാത്രം പ്രാധാന്യം ...സത്യത്തില്‍ ഒരു പോസ്റ്റിടാന്‍ മാത്രം പ്രാധാന്യം ഉള്ള വിഷയം പോലുമല്ലിത്. നീലകണ്ഠന് എന്നാ കള്ള നാണയം വ്യാജമായ വഴികളിലുടെ പോപ്പുലര്ആകുന്നതിനു വേണ്ടിവലതുപക്ഷമാധ്യമങ്ങളുടെ പിന്തുണയോടുകൂടി നടക്കുന്ന നെറികെട്ട കളിക്ക് അരുനിന്ന് കൊടുക്കുക .. അത്രമാത്രം. പെരുവഴിയില്‍ മലവിസര്‍ജ്ജനം ചെയിതു പെരുകേല്പ്പിക്കുന്ന ഇത്തരം മാനസിക രോഗികളെ പരിസ്ഥിതി പ്രവര്തകെനെന്നും മറ്റും വിളിച്ചുകൊട്ടിഘോഷിക്കുന്നത് ധ്യ്ഷനിക സത്യസന്തതക്ക് ചേര്‍ന്നതല്ല. ഇവിടെ കഴിഞ്ഞ വര്‍ഷമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ നടിനുവേണ്ടിയും മനുഷ്യ നന്മക്കു വേണ്ടിയും ഉള്ള ധീരോധതമായ പ്രവ്രതനങ്ങ്ളില് നഷടപെടെണ്ടി വന്നിട്ടുള്ള പോരാളികളുടെ എണ്ണം അറിയുന്നവര്‍ ഒരാളും ഈ പ്രസ്ഥാനത്തെ ഒരു വാക്ക് കൊണ്ട് പോലുംനോവിക്കില്ല ,ത്യാഗങ്ങളുടെ ,സഹനങ്ങളുടെ കനല് പാതയില്‍ ഗോപുരം പോലെ കേരളത്തിന്റെ ആകാശത്തില്‍ തലയുയര്‍ത്തി നില്ക്കുന്നവരാണ്കമ്മ്യൂണിസ്റ്റുകാര് . കേരളത്തിലെ മണ്ണില്‍ മാസത്തില്‍ ഒരു DYFI ക്കാരന് എന്ന കണക്കിന് വര്‍ഗിയ,ഫാസിസ്റ്റ് വലതുപക്ഷ മാഫിയ സന്ഘങ്ങുല്ടെ കൊലക്കത്തിക്ക് ഇരയായി ജീവന് വെടിയെണ്ടി വന്നിട്ടുള്ള ധീര സത്യത്തെ കുറിച്ച് ഒരു പോസ്ടുപോലും ഇട്ടു പ്രതിഷേതിക്കാത്ത ബ്ലോഗിലെ ബുദ്ധിജീവികള്‍. വീരഭുമിക്കരെന്റെ പിയ്നികിളി വര്തകെട്ട് കയരെടുക്കുന്നതിന്റെ പിന്നിലും മുന്‍ വിധികള്‍ ഉണ്ട്.കേരളസാംസ്കാരിക പരിസരത്തെ വിയാജ നിര്‍മിതിയുടെ ചന്ത പുറമായി മാറ്റി കൊണ്ടിരിക്കുന്ന സമകലിക ജീര്ണതയില് അറിഞ്ഞും അറിയത്യും പങ്കു ചെരുന്നവേര് സമുഹിയ മറവിയുടെ ചിറകില്‍ ആണ് സഞ്ചരിക്കുന്നത്, ഓര്‍ക്കുക. മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതു എന്നവിഷയത്തില്‍ ചര്‍ച്ചനടത്താന്‍ എന്ത് കൊണ്ടും പറ്റിയ സ്ഥലമാണ് കേരളം ! താമസിയാതെ ജമാഅത്തെ ഇസ്ലാമിയെന്നെ ഇസ്ലാമിക രാഷ്ട്ര വാദികളുടെ കൂടെയെന്ന്പോലെ രാജ്യ ദ്രോഹികളായമവോയിസ്റ്കളെ വിളിച്ചുകേരളിതില്ഒരു ഘടകംതുടങ്ങാനും നീലാണ്ടന് പുത്തിജീവി ശ്രമിച്ചുകൂടായ്കയില്ല..!ഒടുവില്പോലീസുപിടിച്ചാല് മനുഷ്യവകാശ ധുംസനം എന്ന് പറഞ്ഞും പോസ്ടിട്ടു പ്രതിഷേധിക്കാനും ബ്ലോഗു ലോകത്ത് ആളുകള്‍ കാണും...ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-46749058067730986992010-05-24T22:37:35.042+05:302010-05-24T22:37:35.042+05:30ചിത്രകാരന്റെ ഒരു കാമെംട് ഇതാ
കേരളത്തിലെ ബുധമത പാ...ചിത്രകാരന്റെ ഒരു കാമെംട് ഇതാ

കേരളത്തിലെ ബുധമത പാരമ്പര്യ ത്തിന്റെ പിന്മുറക്കാരാണു ക്രിസ്തിയനികളും മുസ്ലിംകങളും എന്നു
ഇനി താഴെ കാണുന്നത് കൂടി വായിക്കൂ

1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323

എന്തു മനസ്സിലായി
ha ha ha ha
SolidarityUnknownhttps://www.blogger.com/profile/06784568078758642387noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-20780112430929679982010-05-24T18:24:02.849+05:302010-05-24T18:24:02.849+05:30“ഒരാളുടെ അഭിപ്രായം സമുദായസൌഹാര്‍ദ്ദത്തിന്, അതായത് ...“ഒരാളുടെ അഭിപ്രായം സമുദായസൌഹാര്‍ദ്ദത്തിന്, അതായത് നമ്മടെ സ്വന്തം താല്‍പ്പര്യത്തിന്, വിഘാതമാവാത്തിടത്തോളം അയാള്‍ക്കത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന്” എന്റെ താത്പര്യത്തിനു വിരുദ്ധമായ ഏത്രയോ ബ്ലോഗുകള്‍ ബൂലോകത്തുണ്ട്. അവയൊന്നും എഴുതാനുള്ള സ്വാതന്ത്യം അവര്‍ക്കില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല, ഞാന്‍ പറയുകയുമില്ല. എന്നു തന്നെയുമല്ല അത് അവരുടെ സ്വാതന്ത്യമാണെന്നകാര്യത്തില് എനിയ്ക്കു സംശയവുമില്ല. സമുദായ സൌഹാര്‍ദ്ദത്തിനു വിഘാതം എന്നാല്‍ വ്യക്തിതാത്പര്യത്തിനോ സമുദായ താത്പര്യത്തിനോ വിരുദ്ധം എന്ന ഒരര്‍ത്ഥം ഞാന്‍ കൊടുത്തിട്ടില്ല. സമുദായതാപര്യത്തിനു വേണ്ടി വ്യക്തിതാപര്യം ബലികഴിയ്ക്കണമെന്നോ അങ്ങനെയൊരെണ്ണം ഭരണഘടനയിലുണ്ടെന്നോ ഏന്തെങ്കിലും ഭരണഘടനയിലുണ്ടെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഉണ്ടാവണമെന്ന് ആഗ്രഹവുമില്ല.

അതേസമയം ക്രമസമാധാനം നിലനിര്ത്തിക്കൊണ്ടൂ മാത്രമേ മതപ്രചരണം ഭരണഘടന അനുവദിയ്ക്കുന്നുള്ളൂ(article 25). അതിന്റെ അര്‍ത്ഥം ക്രമസമാധാനതകര്ന്നിരിയ്ക്കുമ്പോള് മതപ്രചാരണം നടത്തെരുതെന്നല്ല. ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ള അഭിപ്രായപ്രകടനങ്ങള്‍ ഉപേക്ഷിയ്ക്കണം എന്നും കൂടിയാണ്. മതപ്രചാരണത്തെ സംബന്ധിച്ച് ഭരണഘടന മുന്പോട്ടുവയ്ക്കുന്ന ഈ ആശയം ഭരണഘടനയുടെ അന്തസത്ത തന്നെയാണുന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. അതുകൊണ്ടു തന്നെ മതപ്രചരണം മാത്രമല്ല ഏതൊരു അഭിപ്രായപ്രകടവും ക്രമസമാധാനഭംഗത്തിനു പ്രേരകമല്ലാത്ത രീതിയില്‍ ആയിരിയ്ക്കണം എന്നു തന്നെയാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്.

ഭാരതത്തിന്റെ ഭരണഘടനയില്‍ അഭിപ്രായസ്വാതന്ത്യം വരുന്നത് 19 ആം വകുപ്പിലാണ്. എന്തും പറയാനുള്ള സ്വാതന്ത്യം ഭരണഘടന നല്‍കുന്നില്ല. “public order, decency or morality” ഇവയ്ക്കു വിഘാതമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് വിലക്കുകളുണ്ട്.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-24346396824303356472010-05-24T10:41:53.062+05:302010-05-24T10:41:53.062+05:30@ ചാര്‍വാകന്‍.
"സ്വന്തമായി അഭിപ്രായമുള്ളതോ ...@ ചാര്‍വാകന്‍.

"സ്വന്തമായി അഭിപ്രായമുള്ളതോ പ്രതിരോധ പ്രവർത്തനമോ ജനപക്ഷത്തു (അസംഘടിത) നിന്നു സംസാരിക്കുന്നതോ" ഒന്നുമല്ല നീലാണ്ടന് ബുദ്ധിസ്ഥിരതയില്ല എന്ന് പറഞ്ഞതിനു കാരണം (ബുദ്ധിസ്ഥിരതയില്ലായ്മ വട്ടിന്റെ ഒരു ലക്ഷണമേ ആകുന്നുള്ളൂ, വട്ട് = ബുദ്ധിസ്ഥിരതയില്ലായ്മ ആകുന്നില്ല)

ദാ നീലാണ്ടന്റെ ബുദ്ധിസ്ഥിരതയില്ലായ്മയ്ക്ക് ഒരു ഉദാഹരണം പണ്ട് ഇവിടെ പോസ്റ്റായിഇട്ടതുണ്ട്.

പിന്നെ,
ഇയാളെ ഒരിക്കലും തല്ലാന്‍ പാടില്ലായിരുന്നു എന്നുതന്നെയാണ് എന്റെ പക്ഷം, അത് ഡിഫിയായാലും നാട്ടാരായാലും. ഒരാളുടെ രാഷ്ട്രീയത്തിന്റെ പേരില്‍ തല്ലൊക്കെ കൊള്ളാനും ഒരു മിനിമം ഗുണം വേണം. പറയുന്നതിനു പത്തുപൈസയുടെ യുക്തിയോ സ്ഥിരതയോ ഇല്ലാത്ത, സിപിഎം വിരുദ്ധതയുടെ പേരില്‍ മാത്രം ചാനലുകളും പത്രങ്ങളും എറിഞ്ഞുകൊടുക്കുന്ന എച്ചിലും നക്കി നടക്കുന്ന നീലാണ്ടനൊന്നും അതു അര്‍ഹിക്കുന്നുപോലുമില്ല. അയാളെ "അസംഘടിത ജനപക്ഷത്തു നിന്ന് പ്രതിരോധപ്രവര്‍ത്തനം നടത്തുന്നവന്" എന്നൊന്നും വിളിക്കാതെ, ആ വാക്കുകള്‍ക്കൊക്കെ വലിയ അര്‍ത്ഥങ്ങളുണ്ട്.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-32325555616822326732010-05-23T18:26:41.911+05:302010-05-23T18:26:41.911+05:30സത്യാന്വേഷി പറഞ്ഞതാണ് അതിന്റെ കാര്യം.ഈ പ്രസ്ഥാനങ്ങ...സത്യാന്വേഷി പറഞ്ഞതാണ് അതിന്റെ കാര്യം.ഈ പ്രസ്ഥാനങ്ങളൊന്നും ജനാധിപത്യത്തെ അടിസ്ഥാന ആശയങ്ങളായി കാണുന്നില്ല.തല്ക്കാല അടവുമാത്രമായി ജനാധിപത്യത്തിൽ നിൽക്കുമ്പോൾ,ശത്രുവിനെ നിഗ്രഹിക്കാൻ ഏതുവേഷവും കെട്ടും.കുറച്ചു നാൾ മുമ്പ്,മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ.വിട്ട് കുറെ ദലിത് കുട്ടികൾ ഡി.എസ്.എം.ഉണ്ടാക്കുന്നു.എസ് എഫ്.ഐ ക്കാർ ഓടിച്ചിട്ടുതല്ലുന്നു.അതായത് ‘ഇന്നു മുതൽ ഞാൻ മാക്സിസ്റ്റല്ല’എന്നു പറയുവാനുള്ള അവകാശം പോലുമില്ല.ആ വിഷയത്തിൽ മാധ്യമം ആഴ്ചപതിപ്പിൽ ലേഖനങ്ങൾ വന്നു.അന്ന് കൊളേജ് യൂണിയൻ ചെയർമാനായിരുന്ന അമൽ നീരദ് ന്റേതായ ലേഖനത്തിൽ തല്ലാനുള്ള അവരുടെ അവകാശത്തേയും,തല്ലാതെ വിട്ടതിലുള്ള നീതിബോധവുമൊക്കെ പറയുന്നുണ്ട്.(ടിയാൻ സി.ആർ.ഓമനകുട്ടൻ സാറിന്റെ മകനാണത്രേ!)അതായത്,അഞ്ചു വർഷത്തിലൊരിക്കൽ ഭരണകക്ഷിയാകാൻ സാദ്ധ്യതയുള്ള ഒരു മുന്നണിയെ നയിക്കുന്ന പ്രധാന കക്ഷിയുടെ വിദ്ധ്യാർത്ഥി-യുവജന വിഭാഗം ഇങ്ങനെയാണങ്കിൽ.,ദൈവം തമ്പുരാനേ... ഇവരുടെ ഭരണകൂടമായലത്തെ സ്ഥിതി ആലോചിക്കാൻ കൂടി വയ്യാ..ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-56704445359195101562010-05-22T19:21:45.049+05:302010-05-22T19:21:45.049+05:30ചന്ത്രക്കാരന്റെ പൊസ്റ്റിന്റെ അന്തസത്തയെ അംഗീകരിയ്ക...ചന്ത്രക്കാരന്റെ പൊസ്റ്റിന്റെ അന്തസത്തയെ അംഗീകരിയ്ക്കുന്നുവെങ്കിലും, അദ്ദേഹത്തിന്റെ പോസ്റ്റ് വായിച്ചാല്‍ ചിലര്‍ക്കൊക്കെ തോന്നുന്നത് ഡിഫിക്കാര് സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനപ്രകാരം നീലാണ്ടനെ തല്ലിയെന്നാണ്.
പ്രാദേശികമായി ചിലരുടെ പ്രവര്‍ത്തികള്‍ ഒരു സംഘടനയുടെ ചുമലില്‍ വച്ചുകെട്ടി ഫാസിസം കാണുന്നവര്‍ എല്ലാക്കാര്യത്തിലും അങ്ങനെ കാണാന്‍ തയ്യാറാകുമോ?
ചില പുസ്തകങ്ങള്‍ , ചില കാര്ട്ടൂണുകള് എന്നിവയെ ചില സംഘടനകള്‍ നേരിട്ടതു നാം കണ്ടിട്ടുണ്ട്. അതൊക്കെ ഫാസിസം തന്നെയെന്ന് അംഗീകരിയ്ക്കാമോ?
വിവേകമില്ലാത്ത ചിലരുടെ പ്രവര്‍ത്തിയെ ഡിഫി ഇതുവരെ ന്യായീകരിച്ചതായി കേട്ടില്ല. പിന്നെന്തിന് അവരുടെ പുറത്ത് കുതിര കയറുന്നു? ജനാധിപത്യ വിശ്വാസികള്‍ ആ നിലപാട് എല്ലാക്കാര്യത്തിലും ഉയര്‍ത്തിപ്പിടിക്കണം.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-60767838650241807062010-05-22T17:46:59.361+05:302010-05-22T17:46:59.361+05:30തങ്ങളുടേതല്ലാത്ത,തങ്ങള്‍ക്കു യോജിപ്പില്ലാത്ത അഭിപ്...തങ്ങളുടേതല്ലാത്ത,തങ്ങള്‍ക്കു യോജിപ്പില്ലാത്ത അഭിപ്രായം പറയുന്നവരെ തല്ലണം എന്നു പറയുന്നതിനെയാണ് നാം ഫാഷിസം എന്നു വിളിക്കുന്നത്. മാര്‍ക്സിസ്റ്റുകള്‍ക്കും സംഘ് പരിവാര്സംഘടനകള്ക്കുമാണ് ഈ ഏനക്കേട് കൂടുതല്‍.ജനാധിപത്യം എന്ന ആശയത്തെ സൈദ്ധാന്തികമായിത്തന്നെ അംഗീകരിക്കാത്തവരാണിത്തരക്കാര്.നീലകണ്ഠനെന്നല്ല ആരെയും തല്ലിയേ ഒതുക്കാനാവൂ എന്നു വരുന്നത് ആശയപരമായി അത്തരക്കാരെ നേരിടാനുള്ള കെല്പില്ലാത്തതുകൊണ്ടാണ് വാസ്തവത്തില്‍.അവരോട് സഹതപിക്കയാണു ചെയ്യേണ്ടത്.Anonymousnoreply@blogger.comtag:blogger.com,1999:blog-1107306080830154890.post-73686072919633038562010-05-22T16:40:51.300+05:302010-05-22T16:40:51.300+05:30വേദിയറിഞ്ഞ് പ്രസംഗിക്കണമെന്ന തിട്ടൂരം സംസ്ഥാനമറിഞ...വേദിയറിഞ്ഞ് പ്രസംഗിക്കണമെന്ന തിട്ടൂരം സംസ്ഥാനമറിഞ്ഞ് പ്രസംഗിക്കണമെന്നും മനസ്സിലാക്കുക!!!

നിസ്സഹായൻ പറഞ്ഞപോലെ “ബുദ്ധിക്കു സ്ഥിരതയുള്ള സക്കറിയയ്ക്കായാലും സ്ഥിരതയില്ലാത്ത നീലാണ്ടനായാലും കൃത്യസമയത്ത് അടികൊടുക്കാനുള്ള അവകാശം ഡി.വൈ.എഫൈയ്ക്കു തന്നെ അവകാശപ്പട്ടതാണ്.”

ജനാധിപത്യത്തിന്റേയും അഭിപ്രായസ്വാതന്ത്ര്യത്തിന്റേയും പരിധിയിൽ ന്ന്നുകൊണ്ടുള്ള നീലാണ്ഠന്റെ പ്രവർത്തികളെ ഡിഫിയുടെ ഫാസിസ്റ്റ് രീതികളുമായി (അക്രമ സംഭവം) താരതമ്യം ചെയുന്നത് ശരിയല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-31325610492161111512010-05-22T13:05:55.616+05:302010-05-22T13:05:55.616+05:30സാംസ്കാരികകേരളത്തെ തല്ലിനന്നാക്കാന്‍ മെനക്കെട്ടിറങ...സാംസ്കാരികകേരളത്തെ തല്ലിനന്നാക്കാന്‍ മെനക്കെട്ടിറങ്ങിയിരിക്കുന്ന ഡിഫിക്കാര്‍ക്ക് അഭിനന്ദനങ്ങള്‍.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-75566881219435727112010-05-22T11:20:34.855+05:302010-05-22T11:20:34.855+05:30സ്വന്തമായി അഭിപ്രായമുണ്ടാവുകയും,പ്രതിരോധ പ്രവർത്തന...സ്വന്തമായി അഭിപ്രായമുണ്ടാവുകയും,പ്രതിരോധ പ്രവർത്തനത്തിൽ ജനപക്ഷത്തു(അസംഘടിത)നിന്നു സംസാരിക്കുന്നത് വട്ടാണന്നു(സത്യമല്ലെ..? കെൽട്രോണിലെ ഇഞ്ചിനീരുദ്യോഗവുമായി ,അടങ്ങിയൊതുങ്ങി കഴിയാനുള്ള)കരുതാനാണ് ന്യായം.ഡോ.സൂരജു പോലും അങ്ങനെ കരുതുന്നു.ചിലർക്ക് അങ്ങേർ ചാനലിൽ വരുന്നതാണ് പ്രശ്നം.ഏതായാലും തല്ലുകിട്ടെണ്ടയാൾ തന്നെ.ഫാസിസ്സം ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചാണ്,ഒരുതലമുറയെ കടത്തിക്കൊണ്ടു പോവുന്നത്.
ഏതിനും പരിഹാരം ‘തല്ലാ‘വുന്ന കാലം.എൺപതുകൾ മുതൽ തുട്ങ്ങിയ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിരോധം ഇന്നും അടിച്ചൊതുക്കാനാകാത്തതിൽ നിരാശരാണ് മുഖ്യ രാഷ്റ്റ്രീയ കക്ഷികളെല്ലാം.മാനസ്സികമായും,ശാരീരികമായും നിർവീര്യമാക്കപ്പെടുന്ന ഇത്തരം വ്യക്തിത്വങ്ങളോട് കമന്റിൽ കണക്കുതീർക്കുന്നവരോട് എന്താണ് പറയുക.കഷ്ടം.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-51028207942411205392010-05-22T10:25:38.296+05:302010-05-22T10:25:38.296+05:30ജീവിക്ക് ഒരു സല്യൂട്ട്.സത്യമാണ്, വിജയന്മാഷ് എത്ര ശ...ജീവിക്ക് ഒരു സല്യൂട്ട്.സത്യമാണ്, വിജയന്മാഷ് എത്ര ശക്തമായാണ് അന്ന് പറഞ്ഞത് ഇഴജന്തുന്ക്കളെക്കാളും പ്രാധാന്യം മനുഷ്യജീവനുന്ടെന്നു, സ്നേക്ക് പാര്‍ക്ക് ആക്രമത്തിനു അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിജയന്മാഷ് പറഞ്ഞത് ഇപ്പോഴും ഞങ്ങള്‍ മലബാരുകാര്ടെ കാതില്‍ അലയടിക്കുന്നു. എത്ര ഉറക്കെ ആണ് അന്ന് വിജയന്മാഷ് പുരോഗമന 'ടീമിനെ' സംരക്ഷിച്ചത്. നായനാര്‍ എപ്പോഴും തന്റെ ടീമിനെ സംരക്ഷിച്ചപോലെ (കട് : പിണറായി വിജയന്).മരക്കവിതയും പാമ്പ് കവിതയും എഴുതിയ സുഗതയെ എത്ര 'സുന്ദരമായി' പ്രധിരോധിച്ച്ചു വിജയന്മാഷ്. സംശയമില്ല, ഡിഫി, അന്നത്തെതില്നിന്നും ഒരുപാടു വളര്‍ന്നു, വിജയന്മാഷുടെ അഭാവത്തില്‍.(വല്ലതും മനസ്സിലാവുന്നോ ജമാത്ത് മാധ്യമാക്കാരാ,മുനീര്‍ വിഷന്കാരാ, വീരഭൂമിക്കാരാ )Unknownhttps://www.blogger.com/profile/07714202784155667487noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-89985664057353590552010-05-22T09:41:07.161+05:302010-05-22T09:41:07.161+05:30ജോജുവിന്റെ ചോദ്യങ്ങൾക്ക് എനിക്കറിയാവുന്ന ഉത്തരം ഞാ...ജോജുവിന്റെ ചോദ്യങ്ങൾക്ക് എനിക്കറിയാവുന്ന ഉത്തരം ഞാനെഴുതാം.
തോല്പിച്ചാലും കുഴപ്പമില്ല.
1. എന്തുകൊണ്ടൂ നായര്‍ സമുദായത്തില്‍ മാത്രം സ്ത്രീകള്‍ക്ക്
കൂടുതല്‍ ലൈംഗീകസ്വാന്ത്ര്യം നിലനിന്നു?
ഇതു ലൈംഗീക സ്വാതന്ത്ര്യമല്ല,മറിച്ച് സ്വത്തിനോടുള്ള
ആർത്തിയാണ്.ഭൂമിയുടെ മേൽ അവകാശം,ബ്രഹ്മസ്വത്തിലും,
ദേവസ്വത്തിലും കേന്ദ്രീകരിച്ചിരുന്ന സമൂഹ്യാവസ്ഥയിൽ
ഭൂമി നേടിയെടുക്കാനും,അതുവഴി മറ്റു സമുദായങ്ങൾക്കിടയിൽ
മേൽകൈ നേടാനും,കഴിഞ്ഞത് ഈ നിലപാട് കാരണമാണ്.
അതിൽ വിജയിച്ച ചരിത്രമാണുള്ളത്.(കഥകളൂം ചരിത്രവും ഒന്നായി വരുന്ന
ധാരാളം സന്ദർഭങ്ങളുണ്ട്)
2. കേരളത്തിലെ മറ്റേതെങ്കിലും ജാതിയില്‍, മതത്തില്‍ സമാനമായ
സദാചാരമൂല്യങ്ങള്‍ നിലനിന്നിരുന്നോ?
നിലനിന്നിരുന്നില്ല.കാരണം,ജാതി/മത സമൂഹങ്ങളെ നിർമ്മിച്ചിരി-
ക്കുന്നതുതന്നെ ശ്രേണീകരിച്ചാണ്.അതിനാൽ ആചാരങ്ങളീൽ അതിന്റേതായ
‘കർക്കശത’ നില നിർത്താൻ ഒരോസമൂഹവും ബാധ്യസ്ഥരായിരുന്നു.
മറ്റു സമുദായങ്ങൾകൊക്കെ’സത്വബോധം’ നേടാനാകുമ്പോൾ,നായർക്ക്
അതില്ലായിരുന്നു.കാരണം അധികാര കുത്തകയുണ്ടായിരുന്ന ബ്രാഹ്മണനും
തൊഴിൽ ‘കുത്തക’മാത്രമുണ്ടായിരുന്ന കീഴാള/അവർണ സമൂഹത്തിനുമിടയിലെ
കങ്കാണീ സമുദായമായിരുന്നു നായർ.
തിരുവിതാം കൂറിലെ തമിഴ് ബ്രാഹ്മണരുടെ ഉദ്യോഗ കുത്തക ക്കെതിരെ
നായർ നടത്തിയ നീക്കമായിരുന്നു.മലയാളി മെമ്മോറിയൽ
(പപ്പനാവന്റെ-പത്തുകാശ്)അതോടെ പതിനെട്ടോളം വരുന്ന ജാതി സമൂഹങ്ങൾ
‘സമുദായ’മായി മാറി.കേരളത്തിൽ ഇന്നു കാണുന്ന ജാതി സമവാക്യത്തിന്
ഒരുപാട് മാനങ്ങളുള്ള സാമൂഹ്യ ബലതന്ത്രം കാരണമായിട്ടുണ്ടന്ന് ചരിത്രം
പഠിച്ചാൽ മനസ്സിലാകും.(3.4.5.ചോദ്യങ്ങൾക്കുള്ള ഉത്തരവും ഇതിൽനിന്നും
കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു.)
6. യൂറോപ്യന്മാരുടെ വരവിനുമുന്പ് ഇവിടെയുണ്ടായിരുന്ന ക്രിസ്തുമതത്തിലെയും
മുഗല് അധിനിവേശങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന ഇശ്ലാം മതത്തിലെയും
അവസ്ഥ എന്തായിരുന്നു?
അന്നെല്ലാം’വിശ്വാസകൂട്ടായ്മ’യുടെ മെക്കാനിസമായിരുന്നു.
അധികാരത്തിന്റെ ബലതന്ത്രം രൂപപ്പെടുന്നത് ,അധിനിവേശ-അധികാരത്തിന്റെ
പാഠഭാഗങ്ങളിൽ തിരയണം.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-89788192723972129972010-05-22T09:04:07.125+05:302010-05-22T09:04:07.125+05:30ഒന്നര പതിറ്റാണ്ട്മുമ്പ് പറശ്ശിനിക്കടവിലെ പാവം പാമ്...ഒന്നര പതിറ്റാണ്ട്മുമ്പ് പറശ്ശിനിക്കടവിലെ പാവം പാമ്പുകളെ ചുട്ടുകരിച്ചവരാണ് ഡിഫിക്കാര്. ഇപ്പോള്‍ ഉഗ്രവിഷജീവിയായ നീലാണ്ടനെ അവര്‍ ലഘുവായി തല്ലിവിട്ടതല്ലേയുള്ളൂ. മാത്രമല്ല, അന്ന് വിജയന്മാഷെപ്പോലുള്ളവര് ന്യായീകരണവുമായി രംഗത്തുണ്ടായിരുന്നെങ്കില് ഇന്ന് ഒരു പാര്‍ട്ടി കേന്ദ്രവും ഇതിനെ ന്യായീകരിക്കുന്നില്ല. ഡിഫിയും സി പി എമും വളര്‍ന്നിരിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ വെറും പാവങ്ങളെ ചവിട്ടിക്കൊല്ലുന്ന അവസ്ഥയിലേക്ക് കടന്നു എന്നുകൂടി ഓര്‍ക്കണം. പക്ഷെ ഡിഫി ഇനിയും വളരേണ്ടിയിരിക്കുന്നു. നീലാണ്ടനെപ്പോലും തല്ലാന്‍ തോന്നാത്ത ഒരു കാലം ഒരുപക്ഷെ ഒരിക്കലും ഉണ്ടാവാനാടിയില്ലാത്ത ഐഡിയല്‍ ജനാധിപത്യകാലമാവാം. എന്നാലും അതിലേക്ക് വളരാനുള്ള ശ്രമം നടത്തേണ്ടതുതന്നെ.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-49239230003497087512010-05-22T07:11:28.292+05:302010-05-22T07:11:28.292+05:30ജോജൂ, എനിക്ക് വൈക്ലബ്യമോ മലബന്ധമോ ഉണ്ടായ്ക്കോട്ടെ,...ജോജൂ, എനിക്ക് വൈക്ലബ്യമോ മലബന്ധമോ ഉണ്ടായ്ക്കോട്ടെ, അതിനെക്കുറിച്ച് താങ്കള്‍ വിഷമിക്കണ്ട. മുന്നോട്ടുവച്ച ലോജിക്കിനെ ഡിഫന്റ് ചെയ്യാന്‍ കയ്യില്‍ വല്ലതുമുണ്ടോ? കുര്‍ബാന കൈക്കൊള്ളപ്പാടല്ലോ ഇത്, സഹോദരന് പറയുന്നത് അങ്ങനെയങ്ങ് വിഴുങ്ങാന്‍.

"4. നീലകണ്ഠന്റെ പ്രസംഗം ക്രമസമാധാനത്തിനു സമുദായസൌഹാര്‍ദ്ദത്തിനോ വിഘാതമാവാത്തിടത്തോളം കാലം അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കാനുള്ള അവകാശമുണ്ട്."

അദ്ദാണ്! അവടെയാണ് മൊത്തം കളി കിടക്കുന്നത്. പുറത്തുള്ളവര്‍ക്ക് പ്രകോപിപ്പിക്കാമെന്നേയുള്ളൂ, സമുദായസൌഹാര്‍ദ്ദം എപ്പോ പൊളിക്കണമെന്ന് സമുദായങ്ങളാണല്ലോ തീരുമാനിക്കുന്നത്. അപ്പോള്‍ സമുദായസൌഹാര്‍ദ്ദം എന്നു പറയുന്നത് നമ്മടെ കക്ഷത്തിരിക്കുന്ന സാധനമാണ്. ഒരാളുടെ അഭിപ്രായം സമുദായസൌഹാര്‍ദ്ദത്തിന്, അതായത് നമ്മടെ സ്വന്തം താല്‍പ്പര്യത്തിന്, വിഘാതമാവാത്തിടത്തോളം അയാള്‍ക്കത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അല്ലേ? അത് ഏത് ഭരണഘടന പറയുന്നതാണത്? സമുദായതാല്പര്യം എന്നൊരു വാക്കും അതിനുവേണ്ടി വ്യക്തി സ്വന്തം അവകാശങ്ങളെ ബലികഴിക്കണമെന്നും ലോകത്തിലെ(വല്ല സൌദി അറേബ്യയും പൊക്കിപ്പിടിച്ച് വന്നേക്കരുത്, മനുഷ്യന് വേറെ പണിയുണ്ട്!) ഏത് ഭരണഘടനയിലുണ്ട്? ഭരണഘടന് ഇന്ത്യന്‍ പൌരന് ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളെപ്പറ്റി സഹോദരന് വല്ല ധാരണയുമുണ്ടോ എന്ന് എനിക്കറിയില്ല, എന്തായാലും ഭരണഘടന വ്യക്തിക്ക് മാത്രമേ മൌലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുള്ളൂ, അല്ലാതെ സംഘടിതമതങ്ങള്‍ക്കോ ജാതികള്‍ക്കോ അത്തരം മറ്റേതെങ്കിലും സംവിധാനങ്ങള്‍ക്കോ മൌലികാവകാശങ്ങളില്ല.

ഒരാള്‍ സംസാരിക്കുന്നത് ക്രമസമാധാനത്തിനോ സമുദായസൌഹാര്‍ദ്ദത്തിനോ കാരണമാകുമോ അല്ലയോ എന്ന് അയാള്‍ക്കെങ്ങനെ പ്രവചിക്കാനാവും? ഒരു അഭിപ്രായം കൊണ്ട് തകരുന്ന മത-സാമുദായിക സൌഹാര്ദ്ദത്തിന് അഭിപ്രായം പറയുന്നവന് എങ്ങനെ ഉത്തരവാദിയാകും? ആരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായാലും ഏതവന്റെ ക്രമസമാധാനം തകര്‍ന്നാലും വ്യക്തിയുടെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തില്‍ പ്രസക്തം. അവകാശങ്ങളെപ്പറ്റി പറയുമ്പോള്‍ സമുദായത്തിന്റെ വികാരങ്ങളെപ്പറ്റി ഒരു വാക്ക് ഭരണഘടന പറയുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിക്കുന്നവന്റെ ബാദ്ധ്യതയല്ല അത് ക്രമസമാധാനപ്രശ്നമുണ്ടാക്കുമോ സമുദായതാല്‍പ്പര്യം സംരക്ഷിക്കുമോ എന്നൊക്കെ പരിഗണിക്കേണ്ടത്. ക്രമസമാധാനപ്രശ്നമുണ്ടായാല്‍ കൈകാര്യം ചെയ്യേണ്ടത് സ്റ്റേയ്റ്റിന്റെ കടമയാണ്, സമുദായവികാരമോ സൌഹാര്‍ദ്ദമോ വ്രണപ്പെട്ടാല്‍ വല്ല രോഗശാന്തിശുശ്രൂഷ നടത്തുകയോ തൂങ്ങിച്ചാകുകയോ ചെയ്തോണം. അഭിപ്രായപ്രകടനങ്ങള്‍ ഏതെങ്കിലും സമുദായത്തിന്റെ വികാരമോ വൃഷണമോ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍ ചികിത്സ വേണ്ടത് അവര്‍ക്കാണ്, അഭിപ്രായം പറയുന്നവനല്ല. പകര്‍ച്ചവ്യാധി പകരാതിരിക്കാന്‍ രോഗിയെയാണ് ഐസലേയ്റ്റ് ചെയ്യേണ്ടത്, രോഗം പകരാതിരിക്കാന്‍ രോഗമില്ലാത്തവരെ പിടിച്ച് ആശുപത്രിയിലടക്കുകയല്ല ചെയ്യുക.

ആരുടെയെങ്കിലും, മതമായാലും കൊള്ളാം ഡി.വൈ.എഫ്.ഐ.ആയാലും കൊള്ളാം, വികാരം വ്രണപ്പെട്ടെങ്കില്‍ സ്വയം പോയി ചികിത്സ തേടിക്കൊള്ളണം. വ്രണപ്പെട്ട വികാരത്തെ ചികിത്സിക്കുന്നത് പൊതുസമൂഹത്തിന്റെ ബാദ്ധ്യതയല്ല.

ഇനി പതിവുപോലെ ഇതുമായി ഒരു ബന്ധവുമില്ലാത്തെ എന്തെങ്കിലും കൊണ്ടുവന്നേക്കണം, കേട്ടോ ജോജൂ.ചന്ത്രക്കാറന്‍https://www.blogger.com/profile/05695740580451815061noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-48628140984948939082010-05-22T02:11:54.209+05:302010-05-22T02:11:54.209+05:30പ്രതിഷേധിക്കുന്നു..പ്രതിഷേധിക്കുന്നു..Muhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-1107306080830154890.post-8473029257052246432010-05-21T23:06:09.389+05:302010-05-21T23:06:09.389+05:30ആക്രമണത്തെ ശക്തിയായ ഭാഷയില്‍ എതിര്‍ക്കുന്നു,പ്രതിഷ...ആക്രമണത്തെ ശക്തിയായ ഭാഷയില്‍ എതിര്‍ക്കുന്നു,പ്രതിഷേധിക്കുന്നു.

ഷാജി ഖത്തര്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-1107306080830154890.post-89826856873834285812010-05-21T22:58:03.305+05:302010-05-21T22:58:03.305+05:30ബുദ്ധിക്കുസ്ഥിരതയില്ലാത്ത,നീലാണ്ട സ്വഭാവമുള്ള,ബ്ല...ബുദ്ധിക്കുസ്ഥിരതയില്ലാത്ത,നീലാണ്ട സ്വഭാവമുള്ള,ബ്ലോഗിലെ ചില ചോരിയന്മാരെയും അടിച്ചു ശരിപ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.!Anonymousnoreply@blogger.comtag:blogger.com,1999:blog-1107306080830154890.post-55973620175581136262010-05-21T21:47:29.099+05:302010-05-21T21:47:29.099+05:30ബുദ്ധിക്കു സ്ഥിരതയുള്ള സക്കറിയയ്ക്കായാലും സ്ഥിരതയി...ബുദ്ധിക്കു സ്ഥിരതയുള്ള സക്കറിയയ്ക്കായാലും സ്ഥിരതയില്ലാത്ത നീലാണ്ടനായാലും കൃത്യസമയത്ത് അടികൊടുക്കാനുള്ള അവകാശം ഡി.വൈ.എഫൈയ്ക്കു തന്നെ അവകാശപ്പട്ടതാണ്. അതില്‍ കൈവെയ്ക്കാന്‍ മറ്റാരെയും അനുവദിക്കുന്നതല്ല. വിപ്ലവപശ്ചാത്തലമൊരുക്കുന്നതിനിടയില് വരുന്ന ശകുനം മുടക്കികളെ വേറെ ആരു കൈകാര്യം ചെയ്യും ?നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.com